Question: ഒരു ക്ലോക്കിലെ സമയം 4.40 മണിയാണ്. ഒരു കണ്ണാടിയില്‍ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്
A. 8.40
B. 8.20
C. 7.20
D. 7.40
Similar Questions
617+6.017+0.617+6.0017 =?
A. 6.2963optionA
B. 62.965
C. 629.6357
D. ഇവയൊന്നുമല്ല
രാഹുല്‍ 2,500 രൂപയ്ക്ക് ഒരു പഴയ ടി.വി വാങ്ങി. 1,000 രൂപ മുടക്കി കേടുപാടുകള്‍ തീര്‍ത്ത് 3,850 രൂപക്ക് മറ്റൊരാള്‍ക്ക് വിറ്റാല്‍ രാഹുലിന് എത്ര ശതമാനം ലാഭമാണ് ലഭിച്ചത്